കാസര്‍കോട്: കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ്- ഐഎന്‍എല്‍ സ്ഥാനാര്‍ഥി അസീസ് കടപ്പുറത്തിന്റെ വിജയത്തിന് ബഹുജന പങ്കാളിത്തത്തോടെ ലോക്കല്‍ കവന്‍ഷനുകള്‍ ചേര്‍ന്നു. രാംദാസ് നഗറില്‍ വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ ടി ഗംഗാധരന്‍ അധ്യക്ഷനായി. എം രാമന്‍, കെ വി തങ്കം, കെ ഭുജംഗഷെട്ടി, വിജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
കെ ടി ഗംഗാധരന്‍ (ചെയര്‍മാന്‍), കെ ഭുജംഗഷെട്ടി (കവീനര്‍). ആദൂരില്‍ കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൊറഗപ്പ ഷെട്ടി അധ്യക്ഷനായി. പി ശശിധരന്‍ സംസാരിച്ചു. കൊറഗപ്പ ഷെട്ടി (ചെയര്‍മാന്‍), പി ശശിധരന്‍ (കവീനര്‍). പാടിയില്‍ കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാരായണന്‍ അധ്യക്ഷനായി. സി വി കൃഷ്ണന്‍, ടി അപ്പകുഞ്ഞി എന്നിവര്‍ സംസാരിച്ചു. സി വി കൃഷ്ണന്‍ (ചെയര്‍മാന്‍), കളരി കൃഷ്ണന്‍ (കവീനര്‍). ബദിയടുക്കയില്‍ പി എന്‍ ആര്‍ അമ്മണ്ണായ ഉദ്ഘാടനം ചെയ്തു. സദാനന്ദറൈ അധ്യക്ഷനായി. വി നാരായണന്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു. സദാനന്ദറൈ (ചെയര്‍മാന്‍), ഗോപാലകൃഷ്ണന്‍ (കവീനര്‍). മധൂരില്‍ എസ് ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. എ എം അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. എ രവീന്ദ്രന്‍, എം കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ രവീന്ദ്രന്‍ (ചെയര്‍മാന്‍), എം കെ രവീന്ദ്രന്‍ (കവീനര്‍). കുമ്പടാജയില്‍ കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിറില്‍ ക്രസ്റ്റാ അധ്യക്ഷനായി. സ്ഥാനാര്‍ഥി അസീസ് കടപ്പുറം, കെ ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. സി എച്ച് രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി എന്‍ ആര്‍ അമ്മണ്ണായ (ചെയര്‍മാന്‍). സി എച്ച് രാമചന്ദ്രന്‍ (കവീനര്‍). ബെളിഞ്ചയില്‍ എം രാമന്‍ ഉദ്ഘാടനം ചെയ്തു. ശാത്തപ്പ റൈ അധ്യക്ഷനായി. പി പി ശ്യാമളാദേവി സംസാരിച്ചു. ബി കെ സുന്ദരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ടി എന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍) ബി കെ സുന്ദരന്‍ (കവീനര്‍).

No comments:
Post a Comment